മൂന്ന് ഗ്രൂപ്പ് ആയി ഒരു മണിക്കൂറിന്റെ യോഗ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
Thursday, June 28, 2018
Tuesday, June 26, 2018
പുനർജ്ജനി
അന്താരാഷ്ട്ര ലഹരി വിമുഖത ദിനത്തോട് അനുബന്ധിച്ചു സെക്കന്റ് ഇയർ വോളന്റിയർമാർ സ്കൂൾ കെട്ടിഡത്തിനു ചുറ്റും പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു വലംവെച്ചു. നവാഗതരായാ വിദ്യാർത്ഥികൾ കാണികളായി നിന്നു.
Saturday, June 23, 2018
State Level Evaluation 2018
2018 എൻ.എസ്.എസ് സംസ്ഥാന തല അവലോകന ക്യാമ്പിൽ തൃശൂർ ജില്ലയെ പ്രതിനിധാനം ചെയ്‌ത് വോളന്റിയർ ലീഡർ ഗുരുപ്രസാദ്.എസ് മറ്റു 3 വോളന്റീയർമാരൊടൊത്തു പങ്കെടുത്തു.
Tuesday, June 19, 2018
അക്ഷരദീപം
വായനദിനത്തിനൊരു കിക്ക് ഓഫ്. ഈ വർഷം വായനാദിനം വ്യത്യസ്തമായി ആചരിച്ചു.
ലോകകപ്പിനോട് അനുബന്ധിച്ചു ശ്രീ സ്റ്റൈജു സർ കുട്ടികൾക്ക് വായനാദിനത്തിന്റെ ക്ലസ് നൽകി. ഹിഗ്വിറ്റാ എന്ന പുസ്തകം പരിചയപ്പെടുത്തിയ അദ്ദേഹം വരും ദിവസങ്ങളിൽ ഓരോ രാജ്യത്തിന്റെയും ആരാധകർ ആ രാജ്യത്തെ ഒരു പുസ്തകം വീതം പരിചയപ്പെടുത്താൻ നിർദേശിച്ചു.
Thursday, June 14, 2018
Saturday, June 9, 2018
Tuesday, June 5, 2018
Subscribe to:
Posts (Atom)