Tuesday, June 5, 2018

World Environment Day 2018

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ രാവിലെ അസംബ്ലി നടത്തി. എൻ.എസ്.എസ്. ലീഡർ ഗുരുപ്രസാദ്.എസ് "Beat Plastic" സന്ദേശം നൽകി.

സ്കൂൾ പരിസരത്ത് മരങ്ങൾ നടുകയും  വൊളൻറ്റിയർമാർക്ക് തൈകൾ വീടുകളിലേക്കു കൊടുത്തുവിട്ടു.

No comments:

Post a Comment