മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ ആയ "തണൽ"ലിൽ എത്തിയ കുട്ടികൾ അവർക്കൊപ്പം കൂടി പരിപാടികൾ അവതരിപ്പിച്ചു. ആദരണീയരായവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. അവിടെ സങ്കടിപിച്ച ആയുർവേദ വൈദ്യരോടൊത്തുള്ള അഭിമുഖത്തിൽ പങ്കെടുത്തു.
തണലിന്റെ പരിസരത്തു വൃക്ഷങ്ങൾ നട്ട് പരിസ്ഥിതി വാരം ആചരിച്ചു.
No comments:
Post a Comment