വായനദിനത്തിനൊരു കിക്ക് ഓഫ്. ഈ വർഷം വായനാദിനം വ്യത്യസ്തമായി ആചരിച്ചു.
ലോകകപ്പിനോട് അനുബന്ധിച്ചു ശ്രീ സ്റ്റൈജു സർ കുട്ടികൾക്ക് വായനാദിനത്തിന്റെ ക്ലസ് നൽകി. ഹിഗ്വിറ്റാ എന്ന പുസ്തകം പരിചയപ്പെടുത്തിയ അദ്ദേഹം വരും ദിവസങ്ങളിൽ ഓരോ രാജ്യത്തിന്റെയും ആരാധകർ ആ രാജ്യത്തെ ഒരു പുസ്തകം വീതം പരിചയപ്പെടുത്താൻ നിർദേശിച്ചു.
No comments:
Post a Comment