ജില്ലാ കലോത്സവത്തിന് ശ്രീ ഹയർ സെക്കന്ററി സ്കൂൾ ആദിദേയത്വം വഹിച്ചു. 4 ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 100 വോളന്റീർമാരും സേവനം അനുഷ്ടിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും NSS സ്റ്റാൾ ആരംഭിക്കുകയും ചെയ്തു. തുണി സഞ്ചി, പേപ്പർ ബാഗുകൾ,പേപ്പർ പേന എന്നിവ നിർമിക്കുകയും അത് വിൽക്കുകയും ചെയ്തു. ഒപ്പം തന്നെ ലഘുഭക്ഷണശാലയും ഒരുക്കി.
No comments:
Post a Comment