തൃശൂർ അഡാപ്റ് സൊസൈറ്റിയുമായി സഹകരിച് ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സങ്കടിപ്പിച്ച 'സൗഹൃദം' പരുപാടി ഗുരുവായൂർ ടൌൺ ഹാളിൽ വെച്ച 2019 ജൂലൈ 27നു ഫാദർ ഡേവിസ് ചിറമ്മൽ അച്ഛൻ ഉദഘാടനം നിർവഹിച്ചു. എൻ എസ് എസ് വോളന്റീർസ് കുട്ടികളുമായി അടുത്ത് ഇടപ്പഴകുകയും അവരുടെ പരിമിതികളെ കുറിച് അറിവ് നേടുകയും ചെയ്തു.
No comments:
Post a Comment