ഗുരുവായൂർ ലൈഫ് കെയർ മൂവ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച് 15 ജനുവരി 2019നു PAIN AND PALLIATIVE ദിനം ആഘോഷിച്ചു. രോഗികൾക്കായി സാന്ത്വന പരിപാടികൾ അരങേറി. മുതുവട്ടൂർ രാജ ഹോസ്പിറ്റലിലെ ചീഫ് ഡോക്ടർ സി.എസ്. വിൻസെന്റ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വോളന്റീർസ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
No comments:
Post a Comment