Saturday, November 24, 2018

Palliative Care Training

ലൈഫ് കെയർ മൂവ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പെയ്ൻ  ആൻഡ് പാലിയേറ്റീവ് കെയറിന്റെ ദ്വിദിന പരിശീലന ക്യാമ്പിൽ വൊളൻറിയർമാർ പരിശീലിപ്പിക്കപ്പെട്ടു. ഗുരുവായൂർ മഹാരാജ കോംപ്ലക്സ് ഹാളിൽ പ്രഗത്ഭ വ്യക്തികൾ ക്ലാസ് നയിച്ചു.



No comments:

Post a Comment