Monday, November 5, 2018

ആയുർവേദ ദിനാചരണം

ലോകായുർവ്വേദ ദിനത്തിൽ ഗുരുവായൂർ ദേവസ്വവും ആയി സഹകരിച്ചു ആയുർവേദ ബോധവത്കരണ സെമിനാറും പ്രശ്നോത്തരിയും നടന്നു.
ഗുരുവായൂർ ദേവസ്വം ഭരണസമിധി ചെയര്മാന് ശ്രീ. കെ. വി. മോഹൻദാസ് ഉദ്‌ഘാടനകർമ്മം നിർവഹിച്ചു. ഭരണസമിധി അംഗങ്ങളും അധ്യാപകരും സദസ്സിൽ സന്നിഹിതരായി. ഡോ. പി. കെ. പതിഭ, ഡോ. ശശികൈമൾ എന്നിവർ പ്രശ്നോത്തരിക്കു നേതൃത്വം നൽകി.
ഉപ-ജില്ലയിലെ 8 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.   










No comments:

Post a Comment