Friday, November 16, 2018

നേത്രപരിശോധനാ ക്യാമ്പ്.

                        ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ 2018 നവംബർ  16 വെള്ളിയാഴ്ച്ച കാലത്ത് 10 മണി മുതൽ 2 മണി വരെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര പരിശോധന രംഗത്തെ പ്രഗത്ഭ സാന്നിധ്യമായ ഡോ. റാണി മേനോൻ ക്യാമ്പിന് നേതൃത്വം വഹിച്ചു.
ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ് (ആ  കാർഡുപയോഗിച്ചു 2
  മാസക്കാലം കൺസൾട്ടിംഗ് സൗജന്യം)
കൺസൾട്ടിംഗ് ഫീസ് സൗജന്യം.






No comments:

Post a Comment