Volunteer Support at Railway Station For Flood Relief Activity
റെയിൽവേ സ്റേറഷനിൽ ഇന്ന് ഡൽഹിയിൽ ഉള്ള മലയാളിസമാജം കൊടുത്തയച്ച ആറുലോറി(64 ടൺ) സാധനങ്ങൾ നമ്മുടെ കുട്ടികളും ശ്രീകൃഷ്ണ കോളജിലെ കുട്ടികളും കൂടി കയറ്റിഅയച്ചു. PAC അംഗങ്ങൾ, താലൂക് ജീവനക്കാർ, റെയിൽവേ തൊഴിലാളികൾ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.
No comments:
Post a Comment