ഫാ. ഡേവിസ് ചിറമേൽ മുഴുവൻ ഒന്നാം വർഷ വിദ്യാർഥികൾക്കും അവയദാന സന്ദേശം പകർന്നു നൽകി. തദവസരത്തിൽ എൻ. എസ്. എസ് ജില്ലാ കോഓർഡിനേറ്റർ ശ്രീമതി. സി.കെ.ബേബിയുടെ ആഭിമുഖ്യത്തിൽ പി.എ.സി. അംഗം ശ്രീ. ലിന്റോ വടക്കന് 1000 അവയവദാന സമ്മതപത്രങ്ങൾ കൈമാറി.
 |
ചെർമൽ അച്ഛൻ അവയദാനസന്ദേശം നൽകുന്നു, |
No comments:
Post a Comment