"സ്നേഹസ്പർശം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നാം വർഷ എൻ.എസ്.എസ് വൊളൻറ്റിയർമാർ ഗുരുവായൂർ അഗതിമന്ദിരം സന്ദർശിക്കുകയും അവിടെയുള്ള വയോധികർക്ക് ആവശ്യമായ വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ എന്നിവ സമ്മാനിച്ചു. തങ്ങളുടെ സങ്കടങ്ങളും പരിഭവങ്ങളും കുട്ടികളോട് പങ്കുവച്ചപ്പോൾ, മറ്റുചിലർ കുട്ടികൾക്ക് പാട്ടുപാടി കൊടുത്തു.
No comments:
Post a Comment