Sunday, October 29, 2017

സ്നേഹസ്പർശം

"സ്നേഹസ്പർശം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നാം വർഷ എൻ.എസ്.എസ് വൊളൻറ്റിയർമാർ ഗുരുവായൂർ അഗതിമന്ദിരം സന്ദർശിക്കുകയും അവിടെയുള്ള വയോധികർക്ക് ആവശ്യമായ വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ എന്നിവ സമ്മാനിച്ചു. തങ്ങളുടെ സങ്കടങ്ങളും പരിഭവങ്ങളും  കുട്ടികളോട് പങ്കുവച്ചപ്പോൾ, മറ്റുചിലർ കുട്ടികൾക്ക് പാട്ടുപാടി കൊടുത്തു.

Saturday, October 28, 2017

അക്ഷരമുറ്റം - Volunteer Support

ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടന്ന "അക്ഷരമുറ്റം" ക്വിസ് മത്സരത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തുകൊടുക്കുകയും മത്സരം വൻ വിജയമാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു.

Friday, October 27, 2017

FREE EYE CAMP

DR.RANNI MENON EYE CLINIC-ൻറെ സഹകരണംതോടുകൂടി നടന്ന സൗജന്യ നേത്ര ക്യാമ്പെൽ 117 ഓളം ആളുകൾ പങ്കെടുത്തു .

Wednesday, October 18, 2017

ഗുരുവന്ദനം

ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ചാലിശ്ശേരി സ്കൂളിൽവെച്ഛ് ലോക പ്രശസ്ത സംസ്‌കൃത പണ്ഡിതൻ ശ്രീ. കെ. പി. അച്യുതപിഷാരടിയെ ആദരിക്കുന്ന ചടങ്ങിൽ ഒന്നാം വർഷ NSS വൊളൻറ്റിയർമാർ പങ്ക് ചേർന്നു.




Sunday, October 15, 2017

Orientation - Palliative Care.


പാലിയേറ്റീവ് കെയറിന്റെ ഭാഗമായി 50 വോളന്റീയർമാരെയും പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 7 വൊളന്റിയർമാർ  ഗുരുവായൂർ മഹാരാജ ദർബാർ ഹാളിൽ 'ദ്വിദിന പരിശീലന ക്യാമ്പിൽ' പങ്കെടുത്തു.









Friday, October 6, 2017

Orientation - KAVALAL

എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ചുകൊണ്ടു മുഴുവൻ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ ക്ലാസ് നൽകി.



Monday, October 2, 2017

Gandhi Jayanthi - Campus Beautification

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ കോംപൗണ്ട് വൃത്തി ആക്കിയ ശേഷം മാതാപിതാക്കളും ഒത്ത് പൂന്തോട്ട നിർമാണത്തിൽ ഏർപ്പെട്ടു.