മുഴുവൻ ഫസ്റ്റ് ഇയർ വോളന്റിയർമാർക്കും രക്തദാനദിനത്തിൽ അവബോധക്ലാസ്സ് ഏർപ്പെടുത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീമതി രതി ടീച്ചർ, O.S.A പ്രസിഡന്റ് വേണു പാഴൂർ, മലയാളവും ആദ്ധ്യാപക ഷൈലജ ടീച്ചർ എന്നിവരുടെ അഭിമുക്യത്തിൽ മുൻ പ്രോഗ്രാം ഓഫീസർ സൂര്യ തേജസ്സ് സർ കുട്ടികളുമായി രക്തദാനത്തിന്റെ മഹത്വത്തെ പറ്റി ചർച്ച ചെയ്യുകയും ബോധവാന്മാരാക്കുകയും ചെയ്തു.
No comments:
Post a Comment