Monday, September 25, 2017

BLOOD DONATION CAMP

രക്തദാന ദിനത്തോടനുബന്ധിച്ഛ് INDIAN MEDICAL ASSOCIATIONനോട് സഹകരിച്ഛ് രക്തദാന ക്യാമ്പ് നടത്തി. അതിന്റെ ഭാഗമായി 50 UNIT രക്തം ശേഖരിച്ചു.










Saturday, September 23, 2017

Orientation - Blood Donation.

മുഴുവൻ ഫസ്റ്റ് ഇയർ വോളന്റിയർമാർക്കും രക്തദാനദിനത്തിൽ അവബോധക്ലാസ്സ് ഏർപ്പെടുത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീമതി രതി ടീച്ചർ, O.S.A പ്രസിഡന്റ് വേണു പാഴൂർ, മലയാളവും ആദ്ധ്യാപക ഷൈലജ ടീച്ചർ എന്നിവരുടെ അഭിമുക്യത്തിൽ  മുൻ പ്രോഗ്രാം ഓഫീസർ സൂര്യ തേജസ്സ് സർ കുട്ടികളുമായി രക്തദാനത്തിന്റെ മഹത്വത്തെ പറ്റി  ചർച്ച ചെയ്യുകയും ബോധവാന്മാരാക്കുകയും ചെയ്തു.

Orientation - Anti-Narcotic.

ആരോഗ്യ ഇൻസ്‌പെക്ടർ, ശ്രീ രാമദാസ് സർ ലഹരിയുടെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ അവബോധരാക്കി.

Friday, September 22, 2017

VOLUNEER SUPPORT FOR CHAVAKKAD SUB DISTRICT SPORTS MEET 2017-18

ചാവക്കാട് ഉപജില്ല കായികമേളയോട് അനുബന്ധിച്ഛ് 30ഓളം വൊളൻറ്റിയേർസ് പ്രവർത്തിച്ചു. അതോടനുബന്ധിച്ഛ് ഒരുക്കിയ ഫുഡ് സ്റ്റാൾ വിജയകരമായി പ്രവർത്തിച്ചു.


Tuesday, September 19, 2017

School Youth Festival - Volunteer Support.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യുവജനോത്സവത്തിൽ, എൻ.സ്.സ് സംഘാടനചുമതല എസ്.പി.സിയോട് ഒത്തു നിർവഹിച്ചു. 

Monday, September 18, 2017

Orientation - NSS Leaders

'സന്നദ്ധ സേവന'ത്തെ പറ്റി ഫസ്റ്റ് ഇയർ ലീഡർമാരായ ഗുരുപ്രസാദും ഹരിപ്രിയയും ക്ലാസ് എടുത്തു.

Saturday, September 16, 2017

സ്വച്ഛ് ഭാരത്

സ്വഛ്‌ ഭാരത്തിന്റെ ഭാഗമായി ഗുരുവായൂർ മുൻസിപ്പാലിറ്റി റോഡ് ഒന്നാം വർഷ NSS വൊളൻറ്റിയേർസ് ശുചീകരിച്ചു.

Monday, September 11, 2017

School Sports Meet - Volunteer Support.

സ്കൂൾ തല കായിക മത്സരത്തിൽ 100 വോളന്റിയർമാർ എല്ലാ വിധ സജ്ജീകരണങ്ങൾ ഒരുക്കുകയും, കായികാദ്ധ്യാപകൻ നെൽസൺ സാറിന്റെ നിർദേശപ്രകരം.




Tuesday, September 5, 2017

Teachers Day Celebration

അദ്ധ്യാപകദിനത്തിൽ വോളന്റിയർമാർ എല്ലാ അദ്ധ്യാപകർക്കും റോസാപ്പൂക്കൾ സമ്മാനിക്കുക തുടങ്ങിയ ആഘോഷങ്ങളിൽ ഏർപ്പെട്ടു.

Friday, September 1, 2017

Onam Celebration

ഗുരുവായൂർ അഗതിമന്ദിരത്തിൽ വെച്ച് കുട്ടികൾ ഈ ഓണം ആഘോഷിച്ചു. കൊച്ചുമക്കളെ കാണാൻ കൊതിച്ചിരുന്ന കുറച്ചു മുത്തശ്ശി-മുത്തശ്ശന്മാർക്കൊപ്പം പൂക്കളം  ഇട്ടു.