Thursday, July 25, 2019

NSS VOLUNTEERS LEADERSHIP CAMP

ജൂലൈ 20 മുതൽ 22 വരെ നടന്ന എൻ എസ് എസ് വോളന്റീർസ് ലീഡര്ഷിപ് ക്യാമ്പിൽ ഒന്നാം വർഷ ലീഡർമാരായ സായൂജ് സുരേഷും സേതുലക്ഷ്മിയും പങ്കെടുത്തു. അങ്കമാലി അസീസി ശാന്തികേന്ദ്രയിൽ നടന്ന ത്രിദിന ക്യാമ്പിൽ ലീഡർമാർ അവരുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തി.






Tuesday, July 16, 2019

GARDEN MODIFICATION

സ്കൂൾ പൂന്തോട്ടം വൃത്തിയാക്കുകയും പച്ചക്കറി തോട്ടം നിർമ്മിക്കുകയും ചെയ്തു.


ORIENTATION BY SENIOR LEADERS

എൻ എസ് എസിനെ കുറിച് മുഴുവൻ ഫസ്റ്റ് ഇയർ വോളന്റീർസിനും മുൻ എൻ എസ് എസ് ലീഡർമാരായ ഹരിപ്രിയയും ഗുരുപ്രസാദും ക്ലാസ് നയിച്ചു.



Sunday, July 7, 2019

പൂന്തോട്ട നവീകരണം

 ഒന്നാം വർഷ, രണ്ടാം വർഷ വോളന്റീർമാർ പൂന്തോട്ട നവീകരണത്തിനും സ്കൂൾ പരിസരം ശുചിയാക്കാനും പ്രവർത്തിച്ചു.




VOLUNTEER HELP

ഗുരുവായൂർ ജനസേവ ഫോറവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ വോളന്റീർസ് സഹായഹസ്തങ്ങളായി പ്രവർത്തിച്ചു.

Friday, July 5, 2019

ORIENTATION TO VOLUNTEERS

എൻ എസ് എസിനെ കുറിച് വോളന്റീർസിന് അവബോധം സൃഷ്ടിക്കാൻ മുൻ ഇടുക്കി ജില്ലാ കൺവീനർ - നിരവധി അവാർഡ് ജേതാവും  എൻ എസ് എസ് റിസോഴ്സ് പഴ്സണുമായ ശ്രി. രാജൻ തോമസ് സർ ക്ലാസ് നയിച്ചു . സ്കൂൾ പ്രിൻസിപ്പൽ ശ്രിമതി. ഷൈലജ ടീച്ചർ, പ്രോഗ്രാം ഓഫീസറായ ഡോ. സുജ കെ വി, ഉഷ ടീച്ചർ,സനോജ്‌കുമാർ സർ, പീതാംബരൻ സർ എന്നിവർ പങ്കെടുത്തു.





ORIENTATION TO FIRST YEAR VOLUNTEERS

ഫസ്റ്റ് ഇയർ വോളന്റീർസിന് എൻ എസ് എസിന്റെ ലക്ഷ്യവും ഉദ്ദേശ്യവും വിവരിച്ചു കൊണ്ട് ക്ലാസ് നടത്തി. പ്രസ്തുത ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ. സുജ കെ വി , മുൻ പ്രോഗ്രാം ഓഫീസർ ശ്രി. സൂര്യ തേജസ്സ് അവറുകൾ, ഉഷ ടീച്ചർ, സെക്കന്റ് ഇയർ ലീഡേഴ്‌സ് എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് ജൂൺ 26നു സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കിയും അത് പ്രദർശിപ്പിക്കാനും വോളന്റീർസ് മുൻകൈയെടുത്തു .

Monday, July 1, 2019

ORIENTATION TO FIRST YEARS

2019 അദ്ധ്യയന വർഷത്തിൽ എൻറോൾ ചെയ്ത ഫസ്റ്റ് ഇയർ NSS വോളന്റീർമാർക് പ്രോഗ്രാം ഓഫീസറായ DR.സുജ കെ വിയും സ്കൂളിലെ ഡിസ്‌സിപ്ലിനെ കമ്മിറ്റി അംഗമായ ശ്രീ. പീതാംബരൻ അവറുകളും NSS ബോധവത്കരണ ക്ലാസ് നയിച്ചു.