Thursday, December 6, 2018

ARISE 2018 - PRE CAMP LEADERSHIP TRAINING

കോൺകോർഡ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച് നടന്ന ARISE 2018 - PRE CAMP ട്രെയിനിങ്ങിന് 4 വോളന്റീയർ ലീഡർമാർ പങ്കെടുത്തു . നവംബർ 24 ,25  തീയതികളിൽ ആയിരുന്നു ട്രെയിനിങ്. പ്രഗത്ഭ വ്യക്തികൾ ക്ലാസുകൾ നയിച്ചു .