Wednesday, September 26, 2018

NSS Day Celebration 2018

സ്കൂൾ അസ്സെംബ്ലയിൽ NSS  സന്ദേശവും ആശയവും പകരുകയും  വോളൻൻറ്റിയർമാർക്ക് ക്വിസ് മത്സരം നടത്തുകയും ചെയ്തു.
അതേ അവസരത്തിൽ RD ക്യാമ്പിന് പോയ വോളൻൻറ്റിയർമാർ അനുഭവങ്ങൾ പങ്കുവെച്ചു.



Wednesday, September 19, 2018

Specific Orientation 2018

കുന്നംകുളം PAC അംഗം ശ്രീ. ലിന്റോ വടക്കൻ സർ ഓറിയന്റഷൻ നൽകുന്നതിന് വേണ്ടി സ്കൂൾ സന്ദർശിച്ചു.

Wednesday, September 5, 2018

Teachers Day Celebration

മൂലധന ക്യാമ്പിൽ ഉള്ള ടീച്ചർമാർ ഉൾപ്പെടെ മുഴുവൻ ടീച്ചർമാർക്കും ആശംസ കാർഡും മധുരവും കൈമാറി ആശംസ അറിയിച്ചു.