Saturday, March 31, 2018

Tapioca Harvesting

സ്കൂൾ വളപ്പിൽ നട്ടിരുന്നു കൊള്ളി വിളവെടുത്ത വൊളൻറ്റിയർമാർ അദ്യാപകർക്ക് വിൽക്കുകയും ആ പണം പ്രവർത്തന ഫണ്ടിലേയ്ക് മാറ്റിവെക്കുകയും ചെയ്തു. ശേഷം അടുത്ത കൊള്ളി നട്ടു.