Friday, January 26, 2018

REPUBLIC DAY 2018

റിപ്പബ്ലിക്ക് ദിനത്തിൽ ഗുരുവായൂർ മുൻസിപ്പാലിറ്റി അങ്കണത്തിൽ പതാക ഉയർത്തി. അതിനുശേഷം, മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിങ്ങിൽ ഒന്നാം വർഷ NSS വൊളൻറ്റിയർമാർ പങ്കെടുത്തു.

Saturday, January 6, 2018

വിമുക്തി

സംസ്ഥാന ഗവൺമെന്റിന്റെ പ്രവർത്തനമായ വിമുക്തിയുടെ ഭാഗമായി ഗുരുവായൂർ എക്സൈസ് ഡിപ്പാർട്മെന്റിന്റെയും ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ലഹരി വിമുക്ത റാലിയിൽ ഒന്നാം വർഷ NSS വൊളൻറ്റിയർമാർ പങ്കെടുത്തു.

Wednesday, January 3, 2018

GREEN PROTOCOL

ഗ്രീൻ പ്രോട്ടോകോളിനോട് അനുബന്ധിച്ഛ് സംസ്ഥാന കലോത്സവത്തിന് ടി - ഷർട്ടുകൊണ്ട് നിർമ്മിച്ച 300 തുണിസഞ്ചികൾ മത്സരാർത്ഥികൾക്കു വിതരണം ചെയ്തു.