Saturday, December 16, 2017

സ്നേഹസമ്മാനം

സ്നേഹസമ്മാനത്തിന്റെ ഭാഗമായി ഗുരുവായൂർ ഹോമിയോ ക്ലിനിക്കിനോടു ചേർന്നു പ്രവർത്തിക്കുന്ന ഗുരുവായൂർ മുൻസിപ്പാലിറ്റി അംഗനവാടി സന്ദർശിക്കുകയും അവിടെയുള്ള കുട്ടികൾക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു 

Saturday, December 9, 2017

കൈത്താങ്ങ്

വാഹനാപകടത്തിൽ ആശുപത്രിയിലായ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥി സഞ്ജയുടെ ചികിത്സാചിലവിലേക്ക് 18,000 രൂപ സ്കൂളിൽനിന്നും സമാഹരിച്ചു നൽകി.

Tuesday, December 5, 2017

INTERNATIONAL VOLUNTEER DAY

അന്താരാഷ്ട്ര വോളൻറ്റിയർ ദിനത്തോടനുബന്ധിച്ചു നടന്ന പൊതു അസംബ്ലിയിൽ ഗ്രോബാഗ് വിതരണം നടന്നു.

സ്കൂൾ പ്രധാനഅദ്ധ്യാപകൻ ശ്രീ. രാധാകൃഷ്ണൻ സർ ഒന്നാം വർഷ NSS വൊളൻറ്റിയർസിന് മൂല്യം നിറഞ്ഞ സന്ദേശങ്ങൾ പകർന്ന് നൽകി.





International Volunteer Day

അന്താരാഷ്ട്ര വോളന്റീയർ ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ അസംബ്ലി നടത്തി. ആ അവസരത്തിൽ കൃഷി സഞ്ചി വിതരണം ചെയുകയും ഉണ്ടായി.