ജില്ല ശാസ്ത്രമേളയുടെ ഭാഗമായി ഒന്നാം വർഷ എൻ.എസ്.എസ് വൊളൻറ്റിയർമാർ പ്രവർത്തിച്ചു. അതിനോടനുബന്ധിച്ഛ് ഒരുക്കിയ ഫുഡ് സ്റ്റാൾ വിജയകരമായി. അതിൽ നിന്നുകിട്ടിയ ലാഭം പൂർണമായും ചാവക്കാട് താലൂക്ക് ആശുപത്രിക്ക് കൈമാറി.
'Pain and Palliative Care'ലെ അംഗങ്ങളുമായി ആഴ്ചതോറും വീടുകളിൽ ചെന്ന് രോഗികളെ സന്ദർശിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.