Wednesday, August 30, 2017

Orientation - School Principal

സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി. രാധാകൃഷ്ണൻ സർ  "സേവനവും അച്ചടക്കവും" എന്ന വിഷയത്തിൽ കുട്ടികളെ അവബോധരാക്കി.

Tuesday, August 29, 2017

സ്നേഹസ്പർശം

ഗുരുവായൂർ അഗതിമന്ദിരം സന്ദർശിക്കുകയും എല്ലാവര്ക്കും വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

Saturday, August 26, 2017

Krishikootam 2

സർക്കാർ പദ്ധതി ആയ "ഓണത്തിനൊരുമുറം പച്ചക്കറി"യുടെ ഭാഗമായി നടത്തിയ മുന്നൊരുക്കത്തിൽ ഗുരുവായൂർ കൃഷി ഓഫീസർ നിർദേശങ്ങൾ നൽകി, സ്കൂൾ വളപ്പിൽ തന്നെ വെച്ച് നടത്തിയ ക്ലാസ്സിൽ അദ്ദേഹവും വോളന്റിയർമാരോടൊത്ത് കൃഷിചെയ്തു.

Tuesday, August 22, 2017

Special Orientation - PAC Member.

കുന്നംകുളം പി.എ.സി. അംഗം ശ്രീ.ലിന്റോ വടക്കൻ സർ ഫസ്റ്റ് ഇയർ  വോളന്റീർമാരുമായി സംവദിച്ചു.

Saturday, August 19, 2017

Krishikootam

പി.ടി.എ. അംഗങ്ങളോടും ടീച്ചർമാരോടും ഒത്ത് വോളന്റിയർമാർ സ്കൂൾ വളപ്പിൽ ഒരു പുതിയ പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിച്ചു.


Tuesday, August 15, 2017

Independence Day Celebration - Flag Hosting

സ്കൗട്ട് ടീമിന്റെ നേതൃത്വത്തിൽ  50 എൻ.എസ്‌.എസ്  വോളന്റീർമാർ ഗുരുവായൂർ നഗരസഭയിലും, ഗുരുവായൂർ അഗതിമന്ദിരത്തിലും കോടി ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

Flag Hosting in School

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു സെക്കന്റ് ഇയർ വോളന്റിയര്മാർ സ്കൂളിൽ ദേശിയ പതാക ഉയർത്തി.

Monday, August 14, 2017

Independence Day Celebration - 2017

സ്വന്തന്ത്ര്യദിനത്തോട് അനുബന്ധിച്ചു് നടത്തിയ ആഘോഷത്തിൽ O.S.A പ്രസിഡന്റ് ശ്രീ. വേണു പാഴൂർ ദേശിയ ഗാനത്തെ പറ്റിയും രാഷ്ട്രഗീതത്തെ പറ്റിയും ഒരുപാട്  അറിവ് പകർന്നു നൽകി. (2 മണിക്കൂർ)

Friday, August 11, 2017

Orientation - Program Officer

പ്രോഗ്രാം ഓഫീസർ സുജ. കെ.വി നവാഗതരായ 50 വോളന്റീയർമാർക്ക് നൽകിയ ഓറിയന്റഷൻ ക്ലാസ്സ് - (2 മണിക്കൂർ)

Thursday, August 10, 2017

Orientation - Former P.O

എൻ.എസ്.എസിനെ പറ്റി മുൻ പ്രോഗ്രാം ഓഫീസർ  സൂര്യതേജസ് സാർ അവബോധ ക്ലാസ് നൽകി. (2 മണിക്കൂർ)